Type Here to Get Search Results !

Bottom Ad

തൃശൂരില്‍ കാലുവാരിയോ..? ; മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക്; സുരേഷ് ഗോപിക്ക് 23618 ലീഡ്


തൃശൂര്‍: 23618 ആക്കി ലീഡ് ഉയര്‍ത്തി സുരേഷ് ഗോപി. കെ. മുരളീധരന്‍ മൂന്നാമതാണ് എന്നതാണ് തൃശൂര്‍ മണ്ഡലത്തിന്റെ പ്രത്യേകത. സുരേഷ് ഗോപിക്ക് തൊട്ടു പിന്നില്‍ വി.എസ്. സുനില്‍കുമാറാണ്. അതിനേക്കാള്‍ ഏറെ പിറകിലാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കെ. മുരളീധരന്‍. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad