Type Here to Get Search Results !

Bottom Ad

കാസര്‍കോട് 12,231 വോട്ടിനു ഉണ്ണിത്താന്‍ മുന്നില്‍


കാസര്‍കോട്: കാസര്‍കോട് പാര്‌ലമെന്റ് മണ്ഡലത്തില്‍ 12,000 വോട്ടിനു ഉണ്ണിത്താന്‍ മുന്നില്‍. 39338 വോട്ടുകള്‍ രാജ്മാഹന്‍ ഉണ്ണിത്താന്‍ നേടി. എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ -27107, എംഎല്‍ അശ്വിനി 17278, സുകുമാരി എം -84, അനീഷ് പയ്യന്നൂര്‍ -67, രാജേശ്വരി -62, മനോഹരന്‍ കെ -40, ബാലകൃഷ്ണന്‍ എന്‍ -41, എന്‍ കേശവനായിക് 34

Tags

Post a Comment

0 Comments

Top Post Ad

Below Post Ad