ചട്ടഞ്ചാല്‍: ചെങ്കളയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ കോളിയടുക്കയിലെ സാദിഖ് അലി മൂടബയല്‍ (58) കുഴഞ്ഞുവീണ് മരിച്ചു. എന്‍.ജി അസോസിയേഷന്‍ വിദ്യാനഗര്‍ ബ്രാഞ്ച് സെക്രട്ടറി, കോണ്‍ഗ്രസ് കോളിയടുക്കം ബൂത്ത് പ്രസിഡന്റ്, കോളിയടുക്കം മൂടംബായല്‍ ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൗസിയയാണ് ഭാര്യ. മക്കള്‍: മറിയം സജ്ന, സഹോദരങ്ങള്‍: ഹബീബ് റഹ്്മാന്‍ (കോണ്‍ട്രാക്ടര്‍), ലത്തീഫ്, ശംസുദ്ധീന്‍, നൂരിശ, അയ്യൂബ്, ബീഫാത്തിമ, ഉമൈബ, പരേതരായ മുഹമ്മദ് ഷമീം ഉമരി, മുസ്തഫ. മൂടംബയല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
ചെങ്കളയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു
09:29:00
0
ചട്ടഞ്ചാല്‍: ചെങ്കളയിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ കോളിയടുക്കയിലെ സാദിഖ് അലി മൂടബയല്‍ (58) കുഴഞ്ഞുവീണ് മരിച്ചു. എന്‍.ജി അസോസിയേഷന്‍ വിദ്യാനഗര്‍ ബ്രാഞ്ച് സെക്രട്ടറി, കോണ്‍ഗ്രസ് കോളിയടുക്കം ബൂത്ത് പ്രസിഡന്റ്, കോളിയടുക്കം മൂടംബായല്‍ ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൗസിയയാണ് ഭാര്യ. മക്കള്‍: മറിയം സജ്ന, സഹോദരങ്ങള്‍: ഹബീബ് റഹ്്മാന്‍ (കോണ്‍ട്രാക്ടര്‍), ലത്തീഫ്, ശംസുദ്ധീന്‍, നൂരിശ, അയ്യൂബ്, ബീഫാത്തിമ, ഉമൈബ, പരേതരായ മുഹമ്മദ് ഷമീം ഉമരി, മുസ്തഫ. മൂടംബയല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Tags
Post a Comment
0 Comments