കാസർകോട്: കാറ്റിലും മഴയിലും പുതിയ ബസ്റ്റാൻഡ് കോംപ്ലക്‌സ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ജ്വല്ലറിയുടെ കൂറ്റൻ പരസ്യബോർഡ് കടപുഴകി മറിഞ്ഞു വീണു. ഞായറാഴ്‌ച വൈകുന്നേരം 5.45 ഓടെയാണ് കെട്ടിടത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കടക്കുന്നിടത്താണ് അപകടമുണ്ടായത്. സംഭവത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഇ -ടോയ്‌ലറ്റും തകർന്നു. കേബിളുകൾ പൊട്ടിവീണതിനാൽ ഇന്റർനെറ്റ് സംവിധാനങ്ങൾ നിലച്ചു. ഞായറാഴ്‌ച ആയതിനാൽ യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്.
കാസർകോട് കനത്ത കാറ്റില്‍ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, ഒഴിവായത് വന്‍ദുരന്തം
19:26:00
0
കാസർകോട്: കാറ്റിലും മഴയിലും പുതിയ ബസ്റ്റാൻഡ് കോംപ്ലക്‌സ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ജ്വല്ലറിയുടെ കൂറ്റൻ പരസ്യബോർഡ് കടപുഴകി മറിഞ്ഞു വീണു. ഞായറാഴ്‌ച വൈകുന്നേരം 5.45 ഓടെയാണ് കെട്ടിടത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കടക്കുന്നിടത്താണ് അപകടമുണ്ടായത്. സംഭവത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഇ -ടോയ്‌ലറ്റും തകർന്നു. കേബിളുകൾ പൊട്ടിവീണതിനാൽ ഇന്റർനെറ്റ് സംവിധാനങ്ങൾ നിലച്ചു. ഞായറാഴ്‌ച ആയതിനാൽ യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്.
Tags
Post a Comment
0 Comments