കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് 2024-2027 കമ്മിറ്റി ഭാരവാഹികളായി സിടി അഹമ്മദലി (പ്രസി), എന്‍.എ ബദ്‌റുല്‍ മുനീര്‍ (ജന.സെക്ര), സിഎം മുഹമ്മദ് മുസ്ഥഫ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞ് മാസ്റ്റര്‍, സി.കെ അബ്ദുല്‍ സത്താര്‍, ഷാജഹാന്‍ ആലിച്ചേരി (വൈസ് പ്രസി), സിഎച്ച് സാജു, ഷംസുദ്ദീന്‍ ചിറക്കല്‍, എം.കെ മഹ്‌റൂഫ് (സെക്ര).
ചെമ്മനാട് ജമാഅത്ത്; സിടി അഹമ്മദലി പ്രസി, ബദ്‌റുല്‍ മുനീര്‍ സെക്ര, സിഎം മുസ്ഥഫ ട്രഷ.
09:50:00
0
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് 2024-2027 കമ്മിറ്റി ഭാരവാഹികളായി സിടി അഹമ്മദലി (പ്രസി), എന്‍.എ ബദ്‌റുല്‍ മുനീര്‍ (ജന.സെക്ര), സിഎം മുഹമ്മദ് മുസ്ഥഫ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞ് മാസ്റ്റര്‍, സി.കെ അബ്ദുല്‍ സത്താര്‍, ഷാജഹാന്‍ ആലിച്ചേരി (വൈസ് പ്രസി), സിഎച്ച് സാജു, ഷംസുദ്ദീന്‍ ചിറക്കല്‍, എം.കെ മഹ്‌റൂഫ് (സെക്ര).
Tags
Post a Comment
0 Comments