Type Here to Get Search Results !

Bottom Ad

പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു


ആദൂർ: പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ മുഹമ്മദ് - സൈനബ് ദമ്പതികളുടെ മകൻ ഇല്യാസ് (31) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് മഞ്ഞംപാറ മേത്തുങ്കാല്‍ കടവിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad