മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു അദേഹം. ബിഹാറിലെ ബിജെപിയുടെ വേരോട്ടത്തിന് മുന്നില്‍ നിന്ന് നയിച്ച വ്യക്തിയാണ് സുശീല്‍ കുമാര്‍ മോദി. ബിജെപിയുടെ മുഖമായിരുന്ന അദേഹം. ജെഡിയുമായി സഖ്യം രൂപീകരിച്ച് രണ്ട് വട്ടം സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായിരുന്ന അദേഹത്തിന്റെ കാലാവധി ഈയടുത്താണ് അവസാനിച്ചത്.
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു
11:03:00
0
മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു അദേഹം. ബിഹാറിലെ ബിജെപിയുടെ വേരോട്ടത്തിന് മുന്നില്‍ നിന്ന് നയിച്ച വ്യക്തിയാണ് സുശീല്‍ കുമാര്‍ മോദി. ബിജെപിയുടെ മുഖമായിരുന്ന അദേഹം. ജെഡിയുമായി സഖ്യം രൂപീകരിച്ച് രണ്ട് വട്ടം സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജ്യസഭാ എംപിയായിരുന്ന അദേഹത്തിന്റെ കാലാവധി ഈയടുത്താണ് അവസാനിച്ചത്.
Tags
Post a Comment
0 Comments