കാസര്‍കോട്: ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബെണ്ടിച്ചാല്‍ തായല്‍ ഹൗസിലെ അബ്ദുല്‍ ഗഫൂര്‍- സഫിയ ദമ്പതികളുടെ മകന്‍ തസ്ലീം (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തെക്കിലിലെ ശഫീഖിനും മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന കുന്നാലയിലെ അശ്ഫാദിനും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാലില്‍ ട്രഷറിക്ക് മുന്‍വശം ദേശീയപാതയില്‍ സര്‍വീസ് റോഡിലാണ് സംഭവം. ചട്ടഞ്ചാല്‍ ടൗണ്‍ ഭാഗത്ത് നിന്നും ചട്ടഞ്ചാല്‍ സ്‌കൂള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തസ്ലീമും ശഫീഖും സഞ്ചരിച്ച ബൈക്കും മറ്റൊരു ബെക്കുമാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
07:49:00
0
കാസര്‍കോട്: ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബെണ്ടിച്ചാല്‍ തായല്‍ ഹൗസിലെ അബ്ദുല്‍ ഗഫൂര്‍- സഫിയ ദമ്പതികളുടെ മകന്‍ തസ്ലീം (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തെക്കിലിലെ ശഫീഖിനും മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന കുന്നാലയിലെ അശ്ഫാദിനും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ ചട്ടഞ്ചാലില്‍ ട്രഷറിക്ക് മുന്‍വശം ദേശീയപാതയില്‍ സര്‍വീസ് റോഡിലാണ് സംഭവം. ചട്ടഞ്ചാല്‍ ടൗണ്‍ ഭാഗത്ത് നിന്നും ചട്ടഞ്ചാല്‍ സ്‌കൂള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തസ്ലീമും ശഫീഖും സഞ്ചരിച്ച ബൈക്കും മറ്റൊരു ബെക്കുമാണ് അപകടത്തില്‍പ്പെട്ടത്.
Tags
Post a Comment
0 Comments