Type Here to Get Search Results !

Bottom Ad

പടന്നക്കാട്ട് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതി കുടക് സ്വദേശി പിടിയില്‍


കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിഎ സലീം(35) ആന്ധ്രയില്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വെള്ളിയാഴ്ച രാവിലെ പിടികൂടിയത്. സലീമിനെ വൈകീട്ടോടെ കാഞ്ഞങ്ങാട്ട് എത്തിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad