കാസര്‍കോട്: ബേത്തൂര്‍ പാറയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു മരണം. വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കെ.കെ കുഞ്ഞികൃഷ്ണന്‍ (64), ഭാര്യ ചിത്ര (55) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ബേത്തൂര്‍ പാറ കുന്നുമ്മലിലാണ് അപകടം. കുഞ്ഞികൃഷ്ണനും ഭാര്യ ചിത്രയും കാസര്‍കോട് കല്യാണത്തിന് പോവുകയായിരുന്നു. മൃതദേഹം ബേഡകം താലൂക്ക് ആശുപത്രിയില്‍.
ബേത്തൂര്‍ പാറയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു മരണം
10:56:00
0
കാസര്‍കോട്: ബേത്തൂര്‍ പാറയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടു മരണം. വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കെ.കെ കുഞ്ഞികൃഷ്ണന്‍ (64), ഭാര്യ ചിത്ര (55) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ബേത്തൂര്‍ പാറ കുന്നുമ്മലിലാണ് അപകടം. കുഞ്ഞികൃഷ്ണനും ഭാര്യ ചിത്രയും കാസര്‍കോട് കല്യാണത്തിന് പോവുകയായിരുന്നു. മൃതദേഹം ബേഡകം താലൂക്ക് ആശുപത്രിയില്‍.
Tags
Post a Comment
0 Comments