കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പുല്ലൂരില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ സംഭവം. പാലത്തിന്റെ മുകളില്‍ സ്ഥാപിച്ച നാലു ഗര്‍ഡറില്‍ ഒരെണ്ണമാണ് തകര്‍ന്നു വീണത്. ഈസമയത്ത് സമീപപ്രദേശത്ത് തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പുല്ലൂരില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു വീണു; വന്‍ ദുരന്തമൊഴിവായി
22:12:00
0
കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പുല്ലൂരില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ സംഭവം. പാലത്തിന്റെ മുകളില്‍ സ്ഥാപിച്ച നാലു ഗര്‍ഡറില്‍ ഒരെണ്ണമാണ് തകര്‍ന്നു വീണത്. ഈസമയത്ത് സമീപപ്രദേശത്ത് തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Tags
Post a Comment
0 Comments