Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ പ്രമുഖ വ്യാപാരിയായിരുന്ന യു.കെ അബ്ദുറഹ്‌മാന്‍ ഹാജി നിര്യാതനായി


ഉപ്പള: പ്രമുഖ വ്യാപാരിയായിരുന്ന യു.കെ അബ്ദുര്‍ റഹ്‌മാന്‍ ഹാജി (90) നിര്യാതനായി. 1948 മുതല്‍ 50 വര്‍ഷക്കാലം ഉപ്പളയില്‍ പലചരക്ക്, മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഉപ്പള കുന്നില്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍: യുകെ യൂസഫ് (വ്യവസായി), ശാഹുല്‍ ഹമീദ്, മുഹമ്മദ് അശ്റഫ്, കലന്തര്‍ സൈനുദ്ദീന്‍, ബീഫാത്വിമ, നഫീസ, സകീന. മരുമക്കള്‍: മുഹമ്മദ് മോണു പൈവളികെ, ഡി എം മുഹമ്മദ് ഉപ്പള, അബ്ദുല്ല ഉപ്പള, ഫാത്വിമ നാസിയ, ഹസീന, ഖൈറുന്നീസ, സഫ്രീന. സഹോദരങ്ങള്‍: ആഇശ ബീവി, പരേതരായ യു കെ മുഹമ്മദ് ഹാജി, അബ്ദുല്ല, സൈദ് കുഞ്ഞി, ബീഫാത്വിമ. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഉപ്പള കുന്നില്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad