തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ ശുപാര്‍ശയുണ്ട്. മേയ് മാസത്തില്‍ കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രായപരിധി ഉയര്‍ത്താനുള്ള നീക്കം. ഒരുവര്‍ഷം കൂടി നീട്ടിക്കിട്ടിയാല്‍ സര്‍ക്കാറിന് ലക്ഷങ്ങളുടെ ലാഭമാണെന്നാണ് കണക്കൂട്ടല്‍. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വിദേശത്ത് നിന്നും മടങ്ങിയതിനു ശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തും; തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷം
10:15:00
0
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ ശുപാര്‍ശയുണ്ട്. മേയ് മാസത്തില്‍ കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രായപരിധി ഉയര്‍ത്താനുള്ള നീക്കം. ഒരുവര്‍ഷം കൂടി നീട്ടിക്കിട്ടിയാല്‍ സര്‍ക്കാറിന് ലക്ഷങ്ങളുടെ ലാഭമാണെന്നാണ് കണക്കൂട്ടല്‍. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വിദേശത്ത് നിന്നും മടങ്ങിയതിനു ശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Tags
Post a Comment
0 Comments