ഉദുമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട സര്‍ക്കാറിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ഉദുമ മേഖലയില്‍ പ്രതിഷേധ സംഗമം നടത്തി. അഷ്‌റഫ് റഹ്മാനി ചൗക്കി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്് അബ്ദുല്ല യമനി അധ്യക്ഷനായി. റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തി. മേഖലാ ജനറല്‍ സെക്രട്ടറി ഹാഷിര്‍ കോട്ടിക്കുളം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് റഫീഖ് യമാനി, ജോ. സെക്രട്ടറി തമീം അര്‍ഷദി, ഹംസ കട്ടക്കാല്‍, നാസര്‍ ഫൈസി, രിസള്‍ കോട്ടിക്കുളം ഇജാസ് മേല്‍പ്പറമ്പ്, സനാഫ് ദേളി, ഇര്‍ഫാന്‍ കോട്ടിക്കുളം സംസാരിച്ചു.
പ്ലസ് വണ്‍ സീറ്റ്: സര്‍ക്കാര്‍ നടപടിക്കെതിരെ എസ്‌കെഎസ്എസ്എഫ് ഉദുമ മേഖല പ്രതിഷേധ സംഗമം നടത്തി
22:33:00
0
ഉദുമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട സര്‍ക്കാറിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ഉദുമ മേഖലയില്‍ പ്രതിഷേധ സംഗമം നടത്തി. അഷ്‌റഫ് റഹ്മാനി ചൗക്കി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്് അബ്ദുല്ല യമനി അധ്യക്ഷനായി. റൗഫ് ബാവിക്കര മുഖ്യപ്രഭാഷണം നടത്തി. മേഖലാ ജനറല്‍ സെക്രട്ടറി ഹാഷിര്‍ കോട്ടിക്കുളം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് റഫീഖ് യമാനി, ജോ. സെക്രട്ടറി തമീം അര്‍ഷദി, ഹംസ കട്ടക്കാല്‍, നാസര്‍ ഫൈസി, രിസള്‍ കോട്ടിക്കുളം ഇജാസ് മേല്‍പ്പറമ്പ്, സനാഫ് ദേളി, ഇര്‍ഫാന്‍ കോട്ടിക്കുളം സംസാരിച്ചു.
Tags
Post a Comment
0 Comments