ഹൊസങ്കടി: കര്‍ണ്ണാടക കന്യാന സ്വദേശിയും മജീര്‍പ്പള്ളയില്‍ താമ സക്കാരനുമായ അഷ്റഫി ന്റെ(42) ദുരൂഹമരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി മയ്യത്ത് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. അഷ്ഫിന്റെ ഭാര്യ ആയിഷ ഹൃദയാഘാതം മൂലമാണ് ഭര്‍ത്താവ് മരിച്ചെതെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അഷ്റഫ് മരണപ്പെട്ട ദിവസം സഹോദരന്‍ ഇബ്രാഹിം പൂനയിലായി രുന്നു. അഷ്റഫിന്റെ ഭാര്യ മരണവിവരം തന്നോട് പറഞ്ഞില്ലെന്നും ബന്ധുക്ക ളാണ് വിവരം അറിയിച്ച തെന്നുമാണ് ഇബ്രാഹിം പറയുന്നത്. മരണത്തില്‍ ചില സംശയങ്ങള്‍ ഉള്ളതായി കാണിച്ച് ഇബ്രാഹിം കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇബ്രാഹിമിനെ മഞ്ചേശ്വരം പൊലീസ് വിളിച്ചു വരുത്തി അഷ്റഫിന്റെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. മയ്യത്ത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കന്യാന പള്ളി ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
മജീര്‍പ്പള്ള അഷ്റഫിന്റെ ദുരൂഹ മരണം: മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസ്
22:43:00
0
ഹൊസങ്കടി: കര്‍ണ്ണാടക കന്യാന സ്വദേശിയും മജീര്‍പ്പള്ളയില്‍ താമ സക്കാരനുമായ അഷ്റഫി ന്റെ(42) ദുരൂഹമരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി മയ്യത്ത് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. അഷ്ഫിന്റെ ഭാര്യ ആയിഷ ഹൃദയാഘാതം മൂലമാണ് ഭര്‍ത്താവ് മരിച്ചെതെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. അഷ്റഫ് മരണപ്പെട്ട ദിവസം സഹോദരന്‍ ഇബ്രാഹിം പൂനയിലായി രുന്നു. അഷ്റഫിന്റെ ഭാര്യ മരണവിവരം തന്നോട് പറഞ്ഞില്ലെന്നും ബന്ധുക്ക ളാണ് വിവരം അറിയിച്ച തെന്നുമാണ് ഇബ്രാഹിം പറയുന്നത്. മരണത്തില്‍ ചില സംശയങ്ങള്‍ ഉള്ളതായി കാണിച്ച് ഇബ്രാഹിം കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇബ്രാഹിമിനെ മഞ്ചേശ്വരം പൊലീസ് വിളിച്ചു വരുത്തി അഷ്റഫിന്റെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. മയ്യത്ത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കന്യാന പള്ളി ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Tags
Post a Comment
0 Comments