കാസര്‍കോട്: ദുബായ് കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍കാല പ്രവാസികളെ ആദരിക്കലും രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും മെയ് അഞ്ചിന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മേല്‍പ്പറമ്പ് ഗോള്‍ഡന്‍ ബേക്കറി ഹാളില്‍ നടക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി, മുസ്്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.
ദുബായ് കെഎംസിസി ചെമ്മനാട് പഞ്ചായത്ത് മുന്‍കാല പ്രവാസികളെ ആദരിക്കലും ചികിത്സാ സഹായ വിതരണവും നാളെ
12:38:00
0
കാസര്‍കോട്: ദുബായ് കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍കാല പ്രവാസികളെ ആദരിക്കലും രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും മെയ് അഞ്ചിന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മേല്‍പ്പറമ്പ് ഗോള്‍ഡന്‍ ബേക്കറി ഹാളില്‍ നടക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി, മുസ്്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.
Tags
Post a Comment
0 Comments