മഞ്ചേശ്വരം: കളിച്ചു കൊണ്ടിരിക്കെ ഏഴ് വയസുകാരി തളര്‍ന്ന് വീണ് മരിച്ചു. മജിവയല്‍ കരിബയിലെ ഡാനിയേല്‍ ഡിസൂസയുടെയും പ്രമീള ഡിസൂസയുടെയും മകള്‍ പ്രിന്‍സിലു ഡിസൂസയാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിലേക്ക് മാറ്റി. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയാഘതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കളിച്ചു കൊണ്ടിരിക്കെ ഏഴ് വയസുകാരി തളര്‍ന്ന് വീണ് മരിച്ചു
15:41:00
0
മഞ്ചേശ്വരം: കളിച്ചു കൊണ്ടിരിക്കെ ഏഴ് വയസുകാരി തളര്‍ന്ന് വീണ് മരിച്ചു. മജിവയല്‍ കരിബയിലെ ഡാനിയേല്‍ ഡിസൂസയുടെയും പ്രമീള ഡിസൂസയുടെയും മകള്‍ പ്രിന്‍സിലു ഡിസൂസയാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിലേക്ക് മാറ്റി. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഹൃദയാഘതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Tags
Post a Comment
0 Comments