കാഞ്ഞങ്ങാട്: ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ നിരവധി കേസില്‍ പ്രതിയായ പാര്‍ടി പ്രവര്‍ത്തകന്‍ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവത്തില്‍ വീട്ടമ്മയ്ക്ക് നിസാര പരിക്കേറ്റു. കൊലപാതകം ഉള്‍പ്പെട നിരവധി കേസില്‍ പ്രതിയായ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രതീഷ് എന്ന മാന്തി രതീഷ് (33) ആണ് സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് പരാതി.
ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞു
16:26:00
0
കാഞ്ഞങ്ങാട്: ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ നിരവധി കേസില്‍ പ്രതിയായ പാര്‍ടി പ്രവര്‍ത്തകന്‍ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവത്തില്‍ വീട്ടമ്മയ്ക്ക് നിസാര പരിക്കേറ്റു. കൊലപാതകം ഉള്‍പ്പെട നിരവധി കേസില്‍ പ്രതിയായ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രതീഷ് എന്ന മാന്തി രതീഷ് (33) ആണ് സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് പരാതി.
Tags
Post a Comment
0 Comments