കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ എം.എസ് മുസമ്മില്‍ (19) സ്‌പെയിന്‍ ഫുട്‌ബോള്‍ ക്ലബ്ബായ മിസ്തല യു.എഫ്.സിയില്‍ ക്ലബിന് വേണ്ടി ബൂട്ടണയുന്നു. സ്‌പെയിന്‍ വലന്‍സിയില്‍ നടക്കുന്ന മത്സരത്തില്‍ ബദിയടുക്ക എം.എസ് ഹമീദിന്റെയും കേളോട് നസീമയുടെയും മകനായ മുസമ്മില്‍ എം.എസ് ആണ് ഈനേട്ടം കൈവരിച്ചത്. ചെന്നൈയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് ഫുട്‌ബോള്‍ പ്ലസ് മലപ്പുറം സംഘടിപ്പിച്ച സെക്ഷന്‍ കാമ്പിലൂടെയാണ് മുസമ്മില്‍ മിസ്തല ക്ലബിലെത്തിയത്. ഈകേമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുസമ്മിലിനെ സ്‌പെയിന്‍ ക്ലബ്ബ് അധികൃതര്‍ തിരിച്ചറിഞ്ഞു. പ്രശസ്ത അത്‌ലെറ്റിക് ക്ലബ് സ്ട്രൈക്കര്‍ ഗൈസ ടോക്റയാണ് മിസ്തല ക്ലബ്ബിന് പരിശീലനം നല്‍കുന്നത്. ദുബായില്‍ പഠനം പൂര്‍ത്തിയാക്കിയ മുസമ്മില്‍ ഇതിനോടകം ദുബായ് സോക്കാര്‍ ഇറ്റാലിയന്‍ ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട്.
കാസര്‍കോട് സ്വദേശി എം.എസ് മുസമ്മില്‍ സ്‌പെയിന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍
11:20:00
0
കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ എം.എസ് മുസമ്മില്‍ (19) സ്‌പെയിന്‍ ഫുട്‌ബോള്‍ ക്ലബ്ബായ മിസ്തല യു.എഫ്.സിയില്‍ ക്ലബിന് വേണ്ടി ബൂട്ടണയുന്നു. സ്‌പെയിന്‍ വലന്‍സിയില്‍ നടക്കുന്ന മത്സരത്തില്‍ ബദിയടുക്ക എം.എസ് ഹമീദിന്റെയും കേളോട് നസീമയുടെയും മകനായ മുസമ്മില്‍ എം.എസ് ആണ് ഈനേട്ടം കൈവരിച്ചത്. ചെന്നൈയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് ഫുട്‌ബോള്‍ പ്ലസ് മലപ്പുറം സംഘടിപ്പിച്ച സെക്ഷന്‍ കാമ്പിലൂടെയാണ് മുസമ്മില്‍ മിസ്തല ക്ലബിലെത്തിയത്. ഈകേമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുസമ്മിലിനെ സ്‌പെയിന്‍ ക്ലബ്ബ് അധികൃതര്‍ തിരിച്ചറിഞ്ഞു. പ്രശസ്ത അത്‌ലെറ്റിക് ക്ലബ് സ്ട്രൈക്കര്‍ ഗൈസ ടോക്റയാണ് മിസ്തല ക്ലബ്ബിന് പരിശീലനം നല്‍കുന്നത്. ദുബായില്‍ പഠനം പൂര്‍ത്തിയാക്കിയ മുസമ്മില്‍ ഇതിനോടകം ദുബായ് സോക്കാര്‍ ഇറ്റാലിയന്‍ ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട്.
Tags
Post a Comment
0 Comments