ബേഡകം: വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ.വിജയന്‍ (49) മരിച്ചു. ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആത്മഹത്യ ചെയ്തത് എന്തിനാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരു ആശുപത്രിയിലായിരുന്ന വിജയനെ സ്ഥിതി ഗുരുതരമായതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. മാനടുക്കം പാടിയിലെ കുട്ടിനായ്ക്കിന്റെയും അക്കാച്ചുഭായിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: പരേതനായ ജനാര്‍ദ്ദനന്‍, ബാലാമണി, നാരായണി.
ബേഡകം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ എലിവിഷം കഴിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
11:57:00
0
ബേഡകം: വിഷം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ.വിജയന്‍ (49) മരിച്ചു. ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആത്മഹത്യ ചെയ്തത് എന്തിനാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരു ആശുപത്രിയിലായിരുന്ന വിജയനെ സ്ഥിതി ഗുരുതരമായതിനാല്‍ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. മാനടുക്കം പാടിയിലെ കുട്ടിനായ്ക്കിന്റെയും അക്കാച്ചുഭായിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: പരേതനായ ജനാര്‍ദ്ദനന്‍, ബാലാമണി, നാരായണി.
Tags
Post a Comment
0 Comments