കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് പള്ളി കമ്മിറ്റിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ മുന്‍ ഡി.വൈ.എസ്.പി സിഐ അബ്ദുല്‍ റഹീമിന് തോല്‍വി. ജമാഅത്തിലേക്ക് മൂന്നു പേരെ തിരഞ്ഞെടുക്കേണ്ടതിനാല്‍ മുന്‍ ഡിവൈഎസ്പി ഉള്‍പ്പടെ ആറുപേര്‍ മത്സരിച്ചിരുന്നു. വാശിയേറിയ മത്സരത്തില്‍ സിഎച്ച് റഫീഖ് (76 വോട്ട്), ഷമീം (71 വോട്ട്), ഷാജഹാന്‍ ആലിച്ചേരി (65 വോട്ട്) എന്നിവരാണ് ജമാഅത്ത് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അബ്ദുല്‍ റഹീമിന് 51 വോട്ടുകള്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.
ചെമ്മനാട് ജമാഅത്ത് തിരഞ്ഞെടുപ്പില്‍ മുന്‍ ഡി.വൈ.എസ്.പി അബ്ദുല്‍ റഹീമിന് തോല്‍വി
10:00:00
0
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് പള്ളി കമ്മിറ്റിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ മുന്‍ ഡി.വൈ.എസ്.പി സിഐ അബ്ദുല്‍ റഹീമിന് തോല്‍വി. ജമാഅത്തിലേക്ക് മൂന്നു പേരെ തിരഞ്ഞെടുക്കേണ്ടതിനാല്‍ മുന്‍ ഡിവൈഎസ്പി ഉള്‍പ്പടെ ആറുപേര്‍ മത്സരിച്ചിരുന്നു. വാശിയേറിയ മത്സരത്തില്‍ സിഎച്ച് റഫീഖ് (76 വോട്ട്), ഷമീം (71 വോട്ട്), ഷാജഹാന്‍ ആലിച്ചേരി (65 വോട്ട്) എന്നിവരാണ് ജമാഅത്ത് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അബ്ദുല്‍ റഹീമിന് 51 വോട്ടുകള്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.
Tags
Post a Comment
0 Comments