Type Here to Get Search Results !

Bottom Ad

പിടിവിട്ട് സ്വര്‍ണവില; പവന് 51,280 രൂപയായി


കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുതിപ്പിലേക്ക്. ഇന്ന് 75 രൂപ ഗ്രാമിന് വര്‍ദ്ധിച്ച് 6410 രൂപയും പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയുമായി. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. <ു>അന്താരാഷ്ട്ര സ്വര്‍ണ്ണവില കയറ്റം ഈ നില തുടര്‍ന്നാല്‍ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad