കാസര്‍കോട്: ചെറുവത്തൂര്‍ മയ്യിച്ചയില്‍ സിപിഐഎം പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജനല്‍ ചില്ലുകളും ടൈല്‍സും തകര്‍ത്ത നിലയിലായിരുന്നു. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി കളത്തില്‍ ചന്ദ്രന്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.
സി.പി.എം പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം
22:24:00
0
കാസര്‍കോട്: ചെറുവത്തൂര്‍ മയ്യിച്ചയില്‍ സിപിഐഎം പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജനല്‍ ചില്ലുകളും ടൈല്‍സും തകര്‍ത്ത നിലയിലായിരുന്നു. ഓഫീസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി കളത്തില്‍ ചന്ദ്രന്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.
Tags
Post a Comment
0 Comments