നാളെയും മറ്റെന്നാളും 10 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളില്‍ സാധരണ താപനിലയെക്കാള്‍ 2-4 ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന താപനില ജില്ലകള്‍ തിരിച്ച്-
തൃശൂര്‍, പാലക്കാട് – 39 ഡിഗ്രി വരെ
കോഴിക്കോട്, കണ്ണൂര്‍ – 38 ഡിഗ്രി വരെ
പത്തനംതിട്ട, കാസര്‍ഗോഡ്- 37 ഡിഗ്രി വരെ
ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം- 36 ഡിഗ്രി വരെയും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 14 മുതല്‍ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Post a Comment
0 Comments