Type Here to Get Search Results !

Bottom Ad

ഇടതു അനുകൂല രാഷ്ട്രീയ പ്രചാരണം; സംഘടനാ പരിശോധന ഉണ്ടാകുമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍


കോഴിക്കോട്: ഒരു വിഭാഗം സമസ്ത പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചാരണം നടത്തിയ സംഭവത്തില്‍ സംഘടനാ പരിശോധനയുണ്ടാകുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. നേതൃത്വത്തിന്റെ പ്രസ്താവനയ്ക്ക് ശേഷവും വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ സമസ്തക്കാരല്ല. സമസ്ത ചമഞ്ഞ ലീഗ് വിരുദ്ധരാണ്. ഇവരുടെ പ്രവര്‍ത്തനം പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിയുടെ വിജയത്തെ ബാധിക്കില്ല. സമസ്ത ലീഗ് തര്‍ക്കം നേതാക്കള്‍ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ മീഡിയാവണ്ണിനോട് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad