Type Here to Get Search Results !

Bottom Ad

സ്‌കൂളുകള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട; വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ടെന്ന് ഉത്തരവ്. ഭക്ഷണ വ്യാപാരം അല്ലാത്തതിനാല്‍ ലൈസന്‍സ് വേണ്ട എന്ന് വിശദീകരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad