വന്ദേഭാരത് ട്രെയിനിടിച്ച് യുവതി മരിച്ചു
17:02:00
0
നീലേശ്വരം: വന്ദേഭാരത് ട്രെയിൻ ഇടിച്ച് യുവതി മരിച്ചു. പയ്യന്നൂർ മാതമംഗലം എരമം സ്വദേശിയായ നന്ദന (22)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിൻ തട്ടിയാണ് യുവതി മരിച്ചത്.
Tags
Post a Comment
0 Comments