പൊയിനാച്ചി: തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട് എല്‍.ഡി.എഫ് സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച് രാജ്‌മോഹന്‍ ഉണ്ണിത്തന്റെ പ്രചാരണ ബോഡുകളും പോസ്റ്ററുകളും പള്ളിക്കര കിഴക്കേക്കര ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നശിപ്പിക്കുകയാണെന്ന് യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആരോപിച്ചു. ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി. രാജന്‍ പെരിയ സ്വാഗതം പറഞ്ഞു.
കെ നീലകണ്ഠന്‍, കെഇഎ ബക്കര്‍, അഡ്വ എന്‍എ ഖാലിദ്, എബി ശാഫി, ഹക്കീം കുന്നില്‍, ഹരിഷ് പി നമ്പ്യാര്‍, കെബി മുഹമ്മദ് കുഞ്ഞി, എം കുഞ്ഞമ്പു നമ്പ്യാര്‍, വിആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ധന്യസുരേഷ്, ടി ഗോപിനാഥന്‍ നായര്‍, ഭക്തവത്സലന്‍, ഹമീദ് മാങ്ങാട്, സാജിദ് മൗവ്വല്‍, ടി.ഡി കബീര്‍ തെക്കില്‍,സിദ്ധീഖ് പള്ളിപ്പുഴ, ഖാലിദ് ബെള്ളിപ്പാടി, ബഷീര്‍ പള്ളങ്കോട്, മുഹമ്മദ് കുട്ടി പടുപ്പ്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, രവീന്ദ്രന്‍ കരിച്ചേരി, പ്രമോദ് പെരിയ, ബലരാമന്‍ നമ്പ്യാര്‍, പ്രമോദ് ബെള്ളച്ചേരി, ബിസി കുമാരന്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, ബാലചന്ദ്രന്‍, ഹനീഫ കുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്, തെരേസ ഫ്രാന്‍സിസ്, ശാഹിദ റാഷിദ് കുണിയ, അബ്ദുല്ല പരപ്പ, ശ്രീകല പുല്ലൂര്‍, ഷരീഫ് കൊടവഞ്ചി, സി രാമചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, എംബി ഷാനവാസ്, ഉനൈസ് ബേഡകം, റഊഫ് ബായിക്കര, എകെ ശശീധരന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, സി അഷോകുമാര്‍, പത്‌നാഭന്‍ എംവി, മണി ഓമ്പയില്‍, ജയിംസ് കരിപ്പള്ളി, കെവി ഗോപാലന്‍, സലാം മാങ്ങാട്, മണിമോഹന്‍ ചട്ടഞ്ചാല്‍, മന്‍സൂര്‍ കുരിക്കള്‍, മിനി ചന്ദ്രന്‍, രാജേന്ദ്രന്‍ പ്രസാദ്, സികെ അരവിന്ദന്‍, എംപിഎം ശാഫി സംബന്ധിച്ചു.
Post a Comment
0 Comments