മേല്‍പ്പറമ്പ്: തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം ഇറക്കിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പില്‍ ഫ്രീഡം മാര്‍ച്ച് നടത്തി. പ്രസിഡന്റ്് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള,ഹാരിസ് തൊട്ടി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ്, സി എല്‍ റഷീദ് ഹാജി,സി എച്ച് മുഹമ്മദ് കുഞ്ഞി,ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍, താഹ ചമനാട്, ഷംസീര്‍ മൂലടുക്കം, സുല്‍വാന്‍ ചെമനാട്, ബി കെ മുഹമ്മദ്ഷാ, അബൂബക്കര്‍ കാടാങ്കോട്, സിറാജ് മഠം,നശാത് പരവനടുക്കം,തന്‍സീര്‍ കണിയമ്പാടി, സലാം മങ്ങാട്, ഫഹദ് ഉദുമ,അമീര്‍ പാലോത്ത്,ഇല്യാസ് കട്ടക്കാല്‍, ജൗഹര്‍ ഉദുമ,ശഫീഖ് കുന്നരിയത്ത്,അന്‍വര്‍ ദേളി,ശരീഫ് കെഎച്ച്, സമീർ അല്ലാമ സംബന്ധിച്ചു
സി.എ.എ വിജ്ഞാപനം; കേന്ദ്ര നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഫ്രീഡം മാര്‍ച്ച് നടത്തി
10:11:00
0
മേല്‍പ്പറമ്പ്: തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം ഇറക്കിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മേല്‍പ്പറമ്പില്‍ ഫ്രീഡം മാര്‍ച്ച് നടത്തി. പ്രസിഡന്റ്് റൗഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള,ഹാരിസ് തൊട്ടി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം ബി ഷാനവാസ്, സി എല്‍ റഷീദ് ഹാജി,സി എച്ച് മുഹമ്മദ് കുഞ്ഞി,ബ്ലോക്ക് പഞ്ചായത്ത് അംഗം ബദറുല്‍ മുനീര്‍, താഹ ചമനാട്, ഷംസീര്‍ മൂലടുക്കം, സുല്‍വാന്‍ ചെമനാട്, ബി കെ മുഹമ്മദ്ഷാ, അബൂബക്കര്‍ കാടാങ്കോട്, സിറാജ് മഠം,നശാത് പരവനടുക്കം,തന്‍സീര്‍ കണിയമ്പാടി, സലാം മങ്ങാട്, ഫഹദ് ഉദുമ,അമീര്‍ പാലോത്ത്,ഇല്യാസ് കട്ടക്കാല്‍, ജൗഹര്‍ ഉദുമ,ശഫീഖ് കുന്നരിയത്ത്,അന്‍വര്‍ ദേളി,ശരീഫ് കെഎച്ച്, സമീർ അല്ലാമ സംബന്ധിച്ചു
Tags
Post a Comment
0 Comments