ചെങ്കല്‍പ്പെട്ട്: തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. ചെങ്കല്‍പ്പെട്ട് ഗുഡുവാഞ്ചേരിക്കടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഒറത്തൂര്‍ സ്വദേശി ജഗേഷ് കുമാര്‍, തിരുനെല്‍വേലി സ്വദേശി റാസയ്യ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇരുപ്രതികളും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നിയത്.
എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു അധ്യാപകര്‍ അറസ്റ്റില്‍
13:14:00
0
ചെങ്കല്‍പ്പെട്ട്: തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. ചെങ്കല്‍പ്പെട്ട് ഗുഡുവാഞ്ചേരിക്കടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഒറത്തൂര്‍ സ്വദേശി ജഗേഷ് കുമാര്‍, തിരുനെല്‍വേലി സ്വദേശി റാസയ്യ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇരുപ്രതികളും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നിയത്.
Post a Comment
0 Comments