Type Here to Get Search Results !

Bottom Ad

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ എച്ച്എന്‍സിയുടെ സ്‌നേഹസമ്മാനം


ദേളി: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ എച്ച്എന്‍സിയുടെ സ്‌നേഹസമ്മാനം. എച്ച്എന്‍സി ദേളി ഒരുക്കിയ റമദാന്‍ സ്‌നേഹക്കിറ്റ് വിതരണം എച്ച്എന്‍സി ദേളിയില്‍ നടന്ന ചടങ്ങ് സഅദിയ പിആര്‍ഒ പള്ളങ്കോട് ഉസ്താദ് ഉദ്ഘാടനം ചെയ്തു. റമദാന്‍ കിറ്റ് വിതരണോല്‍ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എച്ച്എന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറ്കടര്‍ ഷിജാസ് മംഗലാട്ട് ചടങ്ങില്‍ മുഖ്യസാനിധ്യമായി. എച്ച്എന്‍സി ഗ്രൂപ്പ് പിആര്‍ഒ റാഫി പാറയില്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മറിയം, താജു ചെമ്പിരിക്ക, ബികെ മുഹമ്മദ് ഷാ, റിയല്‍ ഇന്ത്യ വിഷന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശരീഫ് സലാല, ഡോ, മുഹമ്മദ് ഷിന്‍, ഡോ; നജ്മ പാലക്കി, ഡോ: രജീഷ സിഎച്ച്, ഡോ; തബ്രീസ്, ഡിടി റുക്കിയത്ത് ശബ്‌നം, പി റ്റി നമിത എന്നിവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍ രാഹുല്‍ മോഹന്‍, ശ്രീജ ടിഡി, മുനവ്വിറ അമീര്‍, റോസ്ലി ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad