കൊച്ചി: സ്വര്‍ണവില അരലക്ഷം കടന്നു. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും പവന് 1040 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6300 രൂപയിലും പവന് 50,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും പവന് 960 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5260 രൂപയും പവന് 42080 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6170 രൂപയിലും പവന് 49,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയും പവന് 41,120 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച് 21ന്റെ റെകോര്‍ഡാണ് വെള്ളിയാഴ്ച തകര്‍ന്നത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണ വില 2234 ഡോളറും, രൂപയുടെ വിനിമ നിരക്ക് 83.37 രൂപയുമാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.
ന്റെ പൊന്നേ.. അരലക്ഷം കടന്ന് സ്വര്‍ണവില, ചരിത്രത്തിലാദ്യം
11:38:00
0

Tags
Post a Comment
0 Comments