കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. കോഴ ആരോപണത്തെ തുടര്‍ന്നാണ് കലോത്സവം നിർത്തിവെച്ചത്. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉണ്ടായത്. വ്യാഴാഴ്ചയാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവം തിങ്കളാഴ്ച ആണ് അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നല്‍കിയിരിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിരുന്നു.
കോഴ ആരോപണം; കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു
14:00:00
0
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. കോഴ ആരോപണത്തെ തുടര്‍ന്നാണ് കലോത്സവം നിർത്തിവെച്ചത്. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉണ്ടായത്. വ്യാഴാഴ്ചയാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവം തിങ്കളാഴ്ച ആണ് അവസാനിക്കേണ്ടിയിരുന്നത്. ഇതിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നല്‍കിയിരിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിരുന്നു.
Tags
Post a Comment
0 Comments