കോഴിക്കോട്: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എം.പിയുമായ കെ. മുരളീധരന്‍. സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മുരളീധരന്‍ പറഞ്ഞു. പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് എന്നും പരിഗണന നല്‍കിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നല്‍കി. പത്മജയുടെ തോല്‍വികള്‍ കാലുവാരല്‍ കൊണ്ടല്ല. പത്മജയോട് കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയുടെ ബി.ജെ.പി പ്രവേശനം വടകരയില്‍ ബാധിക്കില്ല. തിരഞ്ഞെടുപ്പില്‍ വടകരയില്‍ തോല്‍പ്പിക്കണമെന്ന് മനസുള്ള ചിലരാണ് ഇതിന് പിന്നില്‍. പത്മജ മത്സരിച്ചല്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്ര പരിഗണന കൊടുത്താല്‍ പോരെയെന്നും കെ. മുരളീധരന്‍ ചോദിച്ചു.
തീരുമാനം ചതി; പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ല; കെ. മുരളീധരന്‍
13:11:00
0
കോഴിക്കോട്: പത്മജയെക്കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ കാല്‍ക്കാശിന്റെ ഗുണമുണ്ടാകില്ലെന്ന് സഹോദരനും എം.പിയുമായ കെ. മുരളീധരന്‍. സഹോദരിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചന്നും മുരളീധരന്‍ പറഞ്ഞു. പത്മജയുടെ ബി.ജെ.പി പ്രവേശനം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് എന്നും പരിഗണന നല്‍കിയിട്ടുണ്ട്. മൂന്നുതവണ വിജയസാധ്യതയുള്ള സീറ്റ് നല്‍കി. പത്മജയുടെ തോല്‍വികള്‍ കാലുവാരല്‍ കൊണ്ടല്ല. പത്മജയോട് കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയുടെ ബി.ജെ.പി പ്രവേശനം വടകരയില്‍ ബാധിക്കില്ല. തിരഞ്ഞെടുപ്പില്‍ വടകരയില്‍ തോല്‍പ്പിക്കണമെന്ന് മനസുള്ള ചിലരാണ് ഇതിന് പിന്നില്‍. പത്മജ മത്സരിച്ചല്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് കിട്ടുമോ അതോ ബി.ജെ.പിക്ക് കിട്ടുമോ എന്ന് കാണണം. വര്‍ക്ക് അറ്റ് ഹോമിലുള്ളവര്‍ക്ക് ഇത്ര പരിഗണന കൊടുത്താല്‍ പോരെയെന്നും കെ. മുരളീധരന്‍ ചോദിച്ചു.
Tags
Post a Comment
0 Comments