വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 5000 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ വര്‍ധിച്ച് 40000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണക്കുതിപ്പ്; പവന് 48200 രൂപ
10:23:00
0
Tags
Post a Comment
0 Comments