കാഞ്ഞങ്ങാട്: കള്ളാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. രാജപുരം വണ്ണാത്തിക്കാനത്ത അഷ്റഫ്-ജമീല ദമ്പതികളുടെ മകന്‍ അഷ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കള്ളാര്‍ മുസ്ലീം ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അഷ്‌കറിനെ ഉടന്‍ തന്നെ മംഗളൂരുവിലെത്തിച്ചെങ്കിലും 12 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്റീഫ, പരേതനായ അജ്മല്‍.
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന്റെ മരണം
14:56:00
0
കാഞ്ഞങ്ങാട്: കള്ളാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. രാജപുരം വണ്ണാത്തിക്കാനത്ത അഷ്റഫ്-ജമീല ദമ്പതികളുടെ മകന്‍ അഷ്‌കര്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കള്ളാര്‍ മുസ്ലീം ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അഷ്‌കറിനെ ഉടന്‍ തന്നെ മംഗളൂരുവിലെത്തിച്ചെങ്കിലും 12 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്റീഫ, പരേതനായ അജ്മല്‍.
Tags
Post a Comment
0 Comments