കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ ദേശീയ പാതയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ഥികളടക്കം 50ലേറെ പേര്‍ക്ക് പരിക്കേറ്റു. മെഹബൂബ് ബസ് ഡ്രൈവര്‍ ചഞ്ചു രാജ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിന്റെ കട്ടിംഗില്‍ ബസ് മറിയുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുമാണ് രക്ഷിച്ചത്. സാരമായി പരിക്കേറ്റ 33 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ വരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ കാസര്‍കോട് സ്വദേശിയാണ്.
ചാലിങ്കാലില്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 50ലേറെ പേര്‍ക്ക് പരിക്കേറ്റു
20:07:00
0
കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ ദേശീയ പാതയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ഥികളടക്കം 50ലേറെ പേര്‍ക്ക് പരിക്കേറ്റു. മെഹബൂബ് ബസ് ഡ്രൈവര്‍ ചഞ്ചു രാജ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിന്റെ കട്ടിംഗില്‍ ബസ് മറിയുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുമാണ് രക്ഷിച്ചത്. സാരമായി പരിക്കേറ്റ 33 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ വരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ കാസര്‍കോട് സ്വദേശിയാണ്.
Tags
Post a Comment
0 Comments