കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെക്കാഡം ചെയ്ത് നവീകരിച്ച അണങ്കൂര്‍ പെരുമ്പളക്കടവ് റോഡ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടി, സമീറ റസാക്ക്, ബി.എസ് സൈനുദ്ദീന്‍, മുനിസിപ്പല്‍ സെക്രട്ടറി ജസ്റ്റിന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ്, മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡന്റ്് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, സൈനുദ്ദീന്‍ പട്ടിലവളപ്പ്, മുഹമ്മദ് കുഞ്ഞി തുരുത്തി, റസാഖ് ബെദിര, ബി.എസ് അബ്ദുള്ള, ബഷീര്‍ ബിഎംസി, അബ്ദുല്‍ ഖാദര്‍ ബെദിര, ഹാരിസ് ബെദിര, ജലീല്‍ അണങ്കൂര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ശരീഫ് എം.എസ്, കുഞ്ഞാമു ബെദിര, ബഷീര്‍ കൊല്ലമ്പാടി, അഷ്ഫാക്ക് തുരുത്തി, സവാദ് ടിപ്പുനഗര്‍, ഷുക്കൂര്‍ ടിപ്പുനഗര്‍, ഹസൈനാര്‍ താനിയത്ത്, ഷാനി അണങ്കൂര്‍, ഖാലിദ് ചീപ്, അസ്ഹര്‍, ജസീല്‍, അജ്മല്‍, ഹബീബ്, നിസാര്‍, ഖാദര്‍ സംബന്ധിച്ചു.
മെക്കാഡം ചെയ്ത അണങ്കൂര്‍ -പെരുമ്പളക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു
12:47:00
0

Tags
Post a Comment
0 Comments