എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് നാലു മുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 26 വരെ ഹയര്‍ സെക്കന്ററി പരീക്ഷയും നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലു മുതല്‍; ഹയര്‍ സെക്കന്ററി പരീക്ഷ ഒന്ന് മുതല്‍
11:43:00
0
എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് നാലു മുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 26 വരെ ഹയര്‍ സെക്കന്ററി പരീക്ഷയും നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും.
Tags
Post a Comment
0 Comments