കാസര്‍കോട്: ഫെബ്രുവരി 14ന് നടക്കുന്ന കാസര്‍കോട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗമായ സഹീര്‍ ആസിഫ് എസ്.എയെ കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. അബ്ബാസ് ബീഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നതോടെയാണ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്; സഹീര്‍ ആസിഫ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി
19:43:00
0
കാസര്‍കോട്: ഫെബ്രുവരി 14ന് നടക്കുന്ന കാസര്‍കോട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗമായ സഹീര്‍ ആസിഫ് എസ്.എയെ കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. അബ്ബാസ് ബീഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നതോടെയാണ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Tags
Post a Comment
0 Comments