കാഞ്ഞങ്ങാട്: മരം മുറിക്കുന്നതിനിടെ ഇതേ മരത്തിന്റെ ശാഖ ദേഹത്തേക്ക് മുറിഞ്ഞു വീണ് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പൊടവടുക്കം കാനത്തിലാണ് അപകടം. ഇരിയ മണ്ടേങ്ങാനത്തെ മാധവന്‍ (40) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. കായലടുക്കത്തെ കിന്നിയുടെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കള്‍: ദിയ മാധവന്‍, ദീക്ഷിത് മാധവന്‍, സഹോദരി: ശ്രീജ.
മരം മുറിക്കുന്നതിനിടെ ശിഖരം വീണ് യുവാവ് മരിച്ചു
19:38:00
0
കാഞ്ഞങ്ങാട്: മരം മുറിക്കുന്നതിനിടെ ഇതേ മരത്തിന്റെ ശാഖ ദേഹത്തേക്ക് മുറിഞ്ഞു വീണ് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പൊടവടുക്കം കാനത്തിലാണ് അപകടം. ഇരിയ മണ്ടേങ്ങാനത്തെ മാധവന്‍ (40) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. കായലടുക്കത്തെ കിന്നിയുടെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കള്‍: ദിയ മാധവന്‍, ദീക്ഷിത് മാധവന്‍, സഹോദരി: ശ്രീജ.
Tags
Post a Comment
0 Comments