Type Here to Get Search Results !

Bottom Ad

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ; സര്‍ക്കാറിന്റെ പട്ടയമേള വന്‍തട്ടിപ്പ്: മുസ്്‌ലിം ലീഗ്


കാസര്‍കോട്: എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന പേരില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പട്ടയമേള ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. താലൂക്ക് തല ലാന്റ് അസൈന്‍മെന്റ് കമ്മിറ്റികള്‍ വിശദമായ പരിശോധന നടത്തി തീര്‍പ്പ് കല്‍പ്പിച്ച അര്‍ഹതപ്പെട്ട അപേക്ഷകര്‍ക്ക് ഭൂമിക്ക് നല്‍കാന്‍ വേണ്ടി തീരുമാനിച്ച രേഖകളുടെ ഫയലുകള്‍ പൂഴ്ത്തിവച്ച് ഭരണകക്ഷിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റവന്യൂ ഓഫീസിലെ ഏജന്റുമാര്‍ക്കും വേണ്ടപ്പെട്ടവരെ മാത്രം പരിഗണിച്ച് നടത്തുന്ന പട്ടയമേള തട്ടിപ്പാണെന്നും യഥാര്‍ഥ ഗുണഭോക്താക്കളെ ഒഴിവാക്കി നടത്തുന്ന പട്ടയമേള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad