തിരുവനന്തപുരം: മുസ്ലിം ലീഗ് രണ്ടു സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്നാം സീറ്റിന് ലീഗിന് പൂര്‍ണ അര്‍ഹതയുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ മൂന്നാം സീറ്റ് നല്‍കാന്‍ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും ലീഗ് നേതാക്കളെ അതു പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും. അതിന് ശേഷം വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. ഭരണത്തില്‍ വരുമ്പോള്‍ ലീഗിന് രണ്ടെണ്ണം ലഭിക്കുമെന്ന് ഉറപ്പുവരുത്തും'- സതീശന്‍ പറഞ്ഞു. 'യു.ഡി.എഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. യു.ഡി.എഫിന്റെ ഐക്യം ഊട്ടിയുറപ്പിച്ചു. കൂട്ടായ പ്രവര്‍ത്തനം നടത്തി 20 സീറ്റും വാങ്ങിച്ചെടുക്കും- സതീശന്‍ പറഞ്ഞു.
മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്; എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്, രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും വി.ഡി സതീശന്‍
11:28:00
0
തിരുവനന്തപുരം: മുസ്ലിം ലീഗ് രണ്ടു സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്നാം സീറ്റിന് ലീഗിന് പൂര്‍ണ അര്‍ഹതയുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ മൂന്നാം സീറ്റ് നല്‍കാന്‍ പ്രായോഗിക പ്രയാസങ്ങളുണ്ടെന്നും ലീഗ് നേതാക്കളെ അതു പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് കൊടുക്കും. അതിന് ശേഷം വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. ഭരണത്തില്‍ വരുമ്പോള്‍ ലീഗിന് രണ്ടെണ്ണം ലഭിക്കുമെന്ന് ഉറപ്പുവരുത്തും'- സതീശന്‍ പറഞ്ഞു. 'യു.ഡി.എഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. യു.ഡി.എഫിന്റെ ഐക്യം ഊട്ടിയുറപ്പിച്ചു. കൂട്ടായ പ്രവര്‍ത്തനം നടത്തി 20 സീറ്റും വാങ്ങിച്ചെടുക്കും- സതീശന്‍ പറഞ്ഞു.
Tags
Post a Comment
0 Comments