കാസര്‍കോട്: നുള്ളിപ്പാടിയിലെ വാതക ശ്മശാന പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ സെക്രട്ട റിയെ ഉപരോധിക്കാന്‍ ശ്രമിച്ചു. സിപിഎം കൗണ്‍സിലര്‍ എം. ലളിതയുടെ നേതൃത്വത്തില്‍ രാവിലെ 10 മണിയോടെയാണ് നഗരസഭാ സെക്രട്ടറി ജസ്റ്റിനെ ഉപരോധിക്കാന്‍ ഒരുങ്ങിയത്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഇടപെട്ടാ ണ് സെക്രട്ടറിയെ ഉപരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് കൗണ്‍സിലര്‍ അടക്ക മുള്ളവരെ പിന്തിരിപ്പിച്ചത്. പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
നുള്ളിപ്പാടിയിലെ വാതക ശ്മശാനം: നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാനെത്തിയ വരെ ചെയര്‍മാന്‍ ഇടപെട്ട് പിന്തിരിപ്പിച്ചു
17:10:00
0
കാസര്‍കോട്: നുള്ളിപ്പാടിയിലെ വാതക ശ്മശാന പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ സെക്രട്ട റിയെ ഉപരോധിക്കാന്‍ ശ്രമിച്ചു. സിപിഎം കൗണ്‍സിലര്‍ എം. ലളിതയുടെ നേതൃത്വത്തില്‍ രാവിലെ 10 മണിയോടെയാണ് നഗരസഭാ സെക്രട്ടറി ജസ്റ്റിനെ ഉപരോധിക്കാന്‍ ഒരുങ്ങിയത്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഇടപെട്ടാ ണ് സെക്രട്ടറിയെ ഉപരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് കൗണ്‍സിലര്‍ അടക്ക മുള്ളവരെ പിന്തിരിപ്പിച്ചത്. പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
Tags
Post a Comment
0 Comments