കാസര്‍കോട്: മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫെബ്രുവരി എട്ടിന് നാലു മണിക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ചുമതലക്കാരായ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്ല, സെക്രട്ടറി പാറക്കല്‍ അബ്ദുല്ല എന്നിവരും മുസ്്‌ലിം ലീഗ് ഭാരവാഹികളും എം.എല്‍.എമാരും സംബന്ധിക്കും. മുസ്്‌ലിം ലീഗ്, പോഷക സംഘടനകളുടെ മുഴുവന്‍ ഭാരവാഹികളും ജനപ്രതിനിധികളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും ട്രഷറര്‍ പി.എം മുനീര്‍ ഹാജിയും അറിയിച്ചു.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ആസ്ഥാന മന്ദിരത്തിന് എട്ടിന് സാദിഖലി തങ്ങള്‍ തറക്കല്ലിടും
21:50:00
0
കാസര്‍കോട്: മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫെബ്രുവരി എട്ടിന് നാലു മണിക്ക് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ചുമതലക്കാരായ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്ല, സെക്രട്ടറി പാറക്കല്‍ അബ്ദുല്ല എന്നിവരും മുസ്്‌ലിം ലീഗ് ഭാരവാഹികളും എം.എല്‍.എമാരും സംബന്ധിക്കും. മുസ്്‌ലിം ലീഗ്, പോഷക സംഘടനകളുടെ മുഴുവന്‍ ഭാരവാഹികളും ജനപ്രതിനിധികളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാനും ട്രഷറര്‍ പി.എം മുനീര്‍ ഹാജിയും അറിയിച്ചു.
Tags
Post a Comment
0 Comments