Type Here to Get Search Results !

Bottom Ad

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു


മലപ്പുറം: പുളിക്കലില്‍ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ - ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മാതാവിന്റെ വീട് മുറ്റത്ത് കളിക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രചികിത്സാ വിഭാഗത്തില്‍ ചികിതത്സയിലിരിക്കെ പുലര്‍ച്ചയോടെയാണ് മരിച്ചത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad