മംഗളുരു: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വിധി പ്രസ്താവിച്ച ജഡ്ജിയെ ആര്‍.എസ്.എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട അഭിഭാഷകന്‍ അറസ്റ്റില്‍. രാമനഗര്‍ ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ഇജൂര്‍ സ്വദേശി ചാന്ദ് പാഷയാണ് അറസ്റ്റിലായത്.വരാണസി ജില്ലാ ജഡ്ജിയെയാണ് ചാന്ദ് പാഷ ആര്‍.എസ്.എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. ഇതിന് പിന്നാ?ലെ അഭിഭാഷനായ ബി.എം ശ്രീനിവാസയുടെ പരാതിയിലാണ് ചാന്ദ് പാഷയെ അറസ്റ്റ് ചെയ്തത്. സാമുഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നാണ് അഭിഭാഷകനെതി?രെ പരാതി കൊടുത്തത്.
ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി; ജഡ്ജിയെ വിമര്‍ശിച്ച അഭിഭാഷകന്‍ അറസ്റ്റില്‍
10:48:00
0
മംഗളുരു: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ വിധി പ്രസ്താവിച്ച ജഡ്ജിയെ ആര്‍.എസ്.എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ട അഭിഭാഷകന്‍ അറസ്റ്റില്‍. രാമനഗര്‍ ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ഇജൂര്‍ സ്വദേശി ചാന്ദ് പാഷയാണ് അറസ്റ്റിലായത്.വരാണസി ജില്ലാ ജഡ്ജിയെയാണ് ചാന്ദ് പാഷ ആര്‍.എസ്.എസ് പാദസേവകന്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. ഇതിന് പിന്നാ?ലെ അഭിഭാഷനായ ബി.എം ശ്രീനിവാസയുടെ പരാതിയിലാണ് ചാന്ദ് പാഷയെ അറസ്റ്റ് ചെയ്തത്. സാമുഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതിന് പിന്നാലെ ബാര്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നാണ് അഭിഭാഷകനെതി?രെ പരാതി കൊടുത്തത്.
Tags
Post a Comment
0 Comments