Type Here to Get Search Results !

Bottom Ad

'ഇന്‍ഡ്യ' മുന്നണി കൊഴിഞ്ഞുതീരുന്നു; കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്ന ശേഷം നിലപാട് അറിയിക്കും; കാന്തപുരം


കോഴിക്കോട്: 'ഇന്‍ഡ്യ' മുന്നണിയില്‍ ആശങ്കയറിയിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. മുന്നണിയിലെ ഘടകകക്ഷികള്‍ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു. എന്‍ഡിഎ - ഇന്‍ഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിയണം. കേരളത്തിലെ സ്ഥാനാര്‍ഥികളുടെ വിവരം പുറത്തുവന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad