ഇടുക്കി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 80 കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇളംദേശം സ്വദേശിയാണ് പ്രതി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി വര്‍ഗീസ് ശിക്ഷ വിധിച്ചത്. 2021 ലാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. പിതാവ് മരിക്കുകയും അമ്മ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. പ്രദേശത്ത് കട നടത്തുകയായിരുന്ന പ്രതി വീട്ടില്‍ ആളൊഴിഞ്ഞ സമയത്തെത്തി പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
14കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 80കാരന് 45 വര്‍ഷം കഠിനതടവ്
20:10:00
0
ഇടുക്കി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 80 കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇളംദേശം സ്വദേശിയാണ് പ്രതി. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി വര്‍ഗീസ് ശിക്ഷ വിധിച്ചത്. 2021 ലാണ് കേസിനസ്പദമായ സംഭവം നടക്കുന്നത്. പിതാവ് മരിക്കുകയും അമ്മ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. പ്രദേശത്ത് കട നടത്തുകയായിരുന്ന പ്രതി വീട്ടില്‍ ആളൊഴിഞ്ഞ സമയത്തെത്തി പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
Tags
Post a Comment
0 Comments