ഉദുമ: ഉദുമ ബസ് സ്റ്റോപ്പിനു പിന്നില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലച്ചേരി തട്ടുമ്മല്‍ നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് ഷെല്‍ട്ടറിന്റെ കമ്പിയില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ബസ് സ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇരിപ്പിടത്തിന് പിന്നില്‍ മൃതദേഹം കണ്ടെത്തിയത്.
ഉദുമ ബസ് സ്റ്റോപ്പിനു പിന്നില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
11:19:00
0
ഉദുമ: ഉദുമ ബസ് സ്റ്റോപ്പിനു പിന്നില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലച്ചേരി തട്ടുമ്മല്‍ നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് ഷെല്‍ട്ടറിന്റെ കമ്പിയില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ബസ് സ്റ്റാന്റിലെത്തിയ യാത്രക്കാരാണ് ഇരിപ്പിടത്തിന് പിന്നില്‍ മൃതദേഹം കണ്ടെത്തിയത്.
Tags
Post a Comment
0 Comments